പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

കൽപ്പറ്റ: മേപ്പാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.
പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35 )ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻറിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
Next post ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്‍ അഡാസ് ഷോയില്‍
Close

Thank you for visiting Malayalanad.in