കൽപറ്റ : കാർഷിക മേഖല തീരെഴുതാനുള്ള കേന്ദ്ര തീരുമാനം തിരുത്തണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയനിമറ്റം ആവശ്യപ്പെട്ടു വയനാട് ജില്ല നാഷണലിസ്റ്റ് കിസാൻസഭ കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെയിംസ് മാങ്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിപി സംസ്ഥാന സെക്രട്ടറി സി.എo ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നാഷണലിസ്റ്റ് കിസാൻ സഭ ചാർജ് സെക്രട്ടറിയായി നിയമത്തിനായ എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാനെ യോഗത്തിൽ ആദരിച്ചു .
വന്ദന ഷാജൂ, ഏ.പി. ഷാബു |സിടി നളിനിനാക്ഷൻ ജോണി കൈതമറ്റം കെ.സാദാനന്ദൻ , സലീം കടവൻ , മമ്മൂട്ടി എളങ്ങോളി , കമറുദ്ദീൻ കാജാ, രാജൻ മൈക്കിൾ . സി.എം. വൽസല . കെ സി സ്റ്റീഫൻ, പി അശോകൻ, കെ.അശോകൻ . ബാബു കൊക്കോല, അനൂപ് ജോ ജോ, സുരേന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലയിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് നാഷണാലിസ്റ്റ് കിസാൻ സഭ വയനാട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....