ലൈസൻസില്ല:കൽപ്പറ്റയിലെ എം.ആർ.ഐ.സ്കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ രേഖകളില്ലാതെ പ്രവർത്തിച്ചിരുന്ന സ്കാനിംഗ് സെൻ്റർ അടച്ചു പൂട്ടി ആരോഗ്യ വകുപ്പ്
ഡോക്ടർ ഷാജീസ് ഡയഗ്നോസ്റ്റിക്സ് സെൻറർ ആണ് സീൽ ചെയ്തത്.
കൈനാട്ടിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ മാസം 27 ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു
വീണ്ടും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് DMO യുടെ നടപടി
8 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തങ്ങൾ നിയമാനുസൃതമുള്ള ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് നടപടി ഉണ്ടായതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലസംരക്ഷണത്തിൽ പൊതുജന പങ്കാളിത്തവും കൂട്ടൂത്തരവാദിത്വവും വേണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്.
Next post സ്കൂളിൽ കയറി വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ് .
Close

Thank you for visiting Malayalanad.in