വേ ഫാം എഫ്.പി. ഒ. വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്ച

. കൽപ്പറ്റ: ഫാർമേഴ്സ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനിയായ വേ ഫാം വയനാട് എഫ്.പി.ഒ-യുടെ വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൽപ്പറ്റ എൻ.എം.. ഡി. സി- ഓഡിറ്റോറിയത്തിൽ നടക്കും. റിപ്പോർട്ട് അവതരണം ,വരവ് ചെലവ് കണക്ക് അവതരണം പുതിയ ഭരണസമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. കർഷകർ ഇതൊരു അറിയിപ്പായി പരിഗണിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സർക്കാരിന്റെ പതനം കൂടുതൽ ആഗ്രഹിക്കുന്നത് തൊഴിലാളികൾ: അഡ്വ. റഹമത്തുള്ള
Next post കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ല് നിർത്തണമെന്ന് കെ.സുധാകരനും വി.ഡി. സതീശനും
Close

Thank you for visiting Malayalanad.in