വയനാട് സ്വദേശിയായ മെഡിക്കൽ റെപ്പിനെ കോഴിക്കോട് വെച്ച് കാണാതായതായി പരാതി

.

കൽപ്പറ്റ: വയനാട് സ്വദേശിയായ മെഡിക്കൽ റെപ്പിനെ കോഴിക്കോട് വെച്ച് കാണാതായതായി പരാതി. കൽപ്പറ്റ അമ്പിലേരി സ്വദേശി സി.പി. സൈഫുള്ള (38) യെയാണ് കോഴിക്കോടു ജോലി സ്ഥലത്തു നിന്നും വ്യാഴാഴ്ച ഉച്ച മുതൽ കാണാതായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. 9895926381, 96453 36655, 95448 66243, 97475 14112.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണോത്തുമല ദുരന്തം: 9 കുടുംബങ്ങൾക്ക് ജെ.സി.ഐയും ലൗ ആൻ്റ് കെയറും ധനസഹായം നൽകി
Next post വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് വർണാഭമായ സമാപനം: ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാർ
Close

Thank you for visiting Malayalanad.in