വയനാട്ടിലെ എഴുത്തുകാരുടെ സംഗമം നാളെ പദ്മ പ്രഭാ ഗ്രന്ഥാലയത്തിൽ

.
കൽപ്പറ്റ:വയനാട്ടിലെ എഴുത്തുകാരുടെ സംഗമം നാളെ (ശനിയാഴ്ച) കൽപ്പറ്റ കൈനാട്ടി പദ്മ പ്രഭാ ഗ്രന്ഥാലയത്തിൽ എം.പി.വീരേന്ദ്രകുമാർ ഹാളിൽ നടക്കും.രാവിലെ 10.30-ന്
: എൻ. പി. ഹാഫിസ് മുഹമ്മദ് -എഴുത്ത്: ദേശം കാലം സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒരു മണിക്ക് ശിവരാമൻ പാട്ടത്തിൽ രചിച്ച പുസ്തകപ്പുര കവിതാ സമാഹാരം പ്രകാശനം നടക്കും.. ഉച്ചകഴിഞ് രണ്ട് മണിക്കുന്ന 175-ാം പുസ്തക ചർച്ചയിൽ – (ഇന്ത്യൻ റെയിൻബോ ) ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ മുഖ്യാതിഥിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post എ.കെ.പി.എ. സാന്ത്വനം പദ്ധതി ധനസഹായ വിതരണവും എ.സി.മൊയ്തു അനുസ്മരണവും നടത്തി
Next post കണ്ണോത്തുമല ജീപ്പപകടം: സർക്കാർ വിരുദ്ധ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഡി.കെ.ടി.എഫ്
Close

Thank you for visiting Malayalanad.in