വയനാട്ടിൽ വാഹനാപകടത്തിൽ വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി മരിച്ചു

വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ്(28) മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു
Next post പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു
Close

Thank you for visiting Malayalanad.in