സ്ട്രൈക്കേഴ്സ് ക്ലബ്‌ ഓണാഘോഷം നടത്തി

വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ ആരവം 2023 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ഹാരിസ് മണിമ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി എം.അലി, എം ശശി മാസ്റ്റർ,നിസാർ,ഷമീർ തുടങ്ങിയവർ സംസാരിച്ചു.
പായസവിതരണവും, നാടൻ ഓണക്കളികളും, വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആൻഡ്രൂസ് ജോസഫിന് നാടിൻ്റെ അന്ത്യാഞ്ജലി
Next post മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ
Close

Thank you for visiting Malayalanad.in