വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

മാനന്തവാടി:
തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമൻ ആണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ സോമൻ മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിമല നഗർ എഫ്.ഐ.ജി.യുടെ സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
Next post വാറ്റു കേന്ദ്രം കണ്ടെത്തി : 255 ലിറ്റർ വാഷ് നശിപ്പിച്ചു
Close

Thank you for visiting Malayalanad.in