കുളിക്കുന്നതിനിടെ കാരാപ്പുഴയിൽ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു

കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു
കൽപ്പറ്റ:കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു .

കാരാപ്പുഴ മലങ്കര പുഴയില്‍ കുളിക്കാൻ പോയ വാഴവറ്റ മലങ്കര കോളനിയിലെ വെളിയ (50)നാണ് മരിച്ചത്. തിരച്ചിലിനിടെ കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയാണ് മൃതദേഹം കണ്ടെത്തിയത്
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.: കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.
Next post എസ്.കെ.പൊറ്റെക്കാട് കവിതാ പുരസ്കാരം സ്റ്റെല്ല മാത്യുവിന്
Close

Thank you for visiting Malayalanad.in