പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി.

പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി.
മാനന്തവാടി: പേര്യ ചുരത്തിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
തലശ്ശേരി ബാവലി റോഡിൽ പേര്യ ചുരത്തിൽ രണ്ടാംവളവിന് സമീപമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. പേരാവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി . നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു
Next post സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്
Close

Thank you for visiting Malayalanad.in