വയനാട്ടിൽ മഴയിൽ വീട് തകർന്നു

കൽപ്പറ്റ: വയനാട്ടിൽ മഴയിൽ വീട് തകർന്നു.
കണിയാമ്പറ്റ വില്ലേജിൽ കളരിക്കുന്ന് സാവാൻ ഷെഫീക്ക് എന്നവരുടെ വീടാണ് ഇന്നലെ രാത്രി പൂർണ്ണമായും തകർന്നു.വീട്ടിൽ നിലവിൽ താമസ്സമില്ലായിരുന്നു. ഒരു മാസ്റ്റമായി നെല്ലിയമ്പത്ത് വാടകക്ക് തമസ്സിക്കുന്നു. മഴക്കാലമായതിനാൽ മാറി താമസിച്ചതാണ് .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡി.എൽ.എഡ്; അപേക്ഷ ക്ഷണിച്ചു
Next post വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ.
Close

Thank you for visiting Malayalanad.in