ഡി.എൽ.എഡ്; അപേക്ഷ ക്ഷണിച്ചു

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക്‌ 2023 – 2025 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിന്‌ നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക്‌ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷ ജൂലൈ 20 നകം വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ട്രേറ്റ് ഓഫീസിൽ ലഭിക്കണം. ഫോൺ: 8594067545.

Leave a Reply

Your email address will not be published. Required fields are marked *

Previous post മികച്ച നേട്ടവുമായി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് : വി.എ.ഷമീനക്കും പി.അൻസിലക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ.
Next post ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം: സ്പീക്കർ എ.എൻ ഷംസീർ
Close

Thank you for visiting Malayalanad.in