തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും ഭാരമാവാത്ത തുകയിലും ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.

സ്പെഷൽ ന്യൂസ്’.
കൊച്ചി:
രുചിവൈവിധ്യം രുചിച്ചറിയാൻ വരൂ.
തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും നിങ്ങൾക്ക് ഭാരമാവാത്ത തുകയിൽ ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.
നാവിൽ വെള്ളമൂറും രുചി യാതൊരു കൃതിമത്വവും ഇല്ലാതെ നിങ്ങൾക്ക് താങ്ങാവുന്ന വിലയിൽ രുചിച്ചറിയാൻ ഇവിടെ… വരൂ……
ഭക്ഷണം ഇന്ന് ഏറ്റവും വൃത്തിയോടെ രുചികരമായ രുചി പൂരമാണ് ഞങ്ങൾ കാഴ്ച വെക്കാൻ ഒരുങ്ങുന്നത്.
നിന്നും ഇരുന്നും കഴിക്കാൻ ഉള്ള ഞങ്ങൾ ഭോജന ശാല 24 മണിക്കൂറും പ്രവർത്തിക്കും.
ഏറ്റവും ആധുനീകമായ തുറന്ന അടുക്കളിൽ എങ്ങിനെ വിഭവങ്ങൾ ഒരുങ്ങുന്നതെന്ന് കണ്ടറിഞ്ഞും ഞങ്ങളുടെ രുചികൾ നിങ്ങൾക്ക് രുചിച്ചറിയാം… കാത്തിരിക്കു…
ഞങ്ങൾ ഒരുങ്ങി കൊണ്ടിരിക്കയാണ്.. വൈകാതെ ഞങ്ങളുടെ പ്രഥമ ഭോജനശാല എറണാകുളത്ത് ഒരുങ്ങും.

മിഡിൽ ഈസ്റ്റിലും അനേകം കമ്പനികൾക്കും കേരത്തിലും കൺസൽട്ടൻസി നൽകിയ ഈ ഗ്രൂപ്പിന്റെ ഭക്ഷ്യ മേഖലയിലെ ഏറെ പ്രാവീണ്യം ഈ മുൻകൈക്ക് ഏറെ മുതൽ കൂട്ടായിട്ടുണ്ട്.
ഗുണഭോക്താക്കളുടെ മനസ്സറിഞ്ഞും രുചിയറിഞ്ഞും ഭോജനശാല ഒരുക്കാൻ ഈ ഗ്രൂപ്പിനെ പ്രാപ്തമാക്കി.
നൂറിലധികം ഭക്ഷ്യ ഭോജന ശാലകൾക്ക് സാങ്കേതിക ജ്ഞാനം പകർന്ന ഈ ഗ്രൂപ്പിന്റെ അനുഭവ സമ്പത്ത് കൂടി ഈ ഭോജന ശാലയുടെ ആസൂത്രണത്തിൽ കരുത്ത് പകർന്നിട്ടുണ്ട്.
വളരെ സൂക്ഷ്മമായും സാങ്കേതികമായും സർഗ്ഗാത്മകമായും രൂപപ്പെടുത്തുന്ന ഈ മുൻകൈയ്യിൽ നിങ്ങൾക്കും പങ്കാളികളാകാൻ മികച്ച അവ സരമുള്ളത് താത്പര്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.
രുചി പൂരത്തിനായി കാത്തിരിക്കു, നിങ്ങളുടെ ആകാംക്ഷ ഒട്ടും പാഴാവില്ല എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു.
www.facebook.com/profile.php?id=100094296366751&mibextid=ZbWKwL
instagram.com/growyourmoney._?igshid=NGExMmI2YTkyZg==

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹ്‌സൂസിലൂടെ പ്രവാസികള്‍ ഇന്ത്യയിലെത്തിച്ചത് 310 കോടി രൂപ
Next post മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in