കൽപ്പറ്റ മരവയലിൽ വീടിൻ്റെ മതിൽ തകർന്നു വീണു.

കൽപ്പറ്റ മരവയലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണ് ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. വിക്രമൻ എന്നയാളുടെ വീടിൻ്റെ മതിലാണ് ഇന്ന് സന്ധ്യയോടെ ഇടിഞ്ഞു വീണത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘മനുഷ്യ വന്യജീവി സഹവര്‍ത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും: സെമിനാര്‍ നടത്തി
Next post കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികിൽ കല്ലൂർ പുഴ കരകവിഞ്ഞു
Close

Thank you for visiting Malayalanad.in