കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

കൽപ്പറ്റ:
കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് . കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ് വീണ് തകർന്നത് . കഴിഞ്ഞ രാത്രിയാണ് സംഭവം വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി .

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം: കൺട്രോൾ റൂമുകൾ തുറന്നു.
Next post കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു
Close

Thank you for visiting Malayalanad.in