നന്ദിനി പാലിനെതിരെ പശുക്കളുമായി കർഷകർപ്രകടനവും ധർണയും നടത്തി

കൽപ്പറ്റ; കർണാടകയുടെ നന്ദിനി പാലും ഉൽപ്പന്നങ്ങളും കേരള വിപണിയിൽ വിൽപ്പന നടത്തി കേരളത്തിലെ ക്ഷീര മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ക്ഷീരകർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പശുക്കളുമായി കർഷകർപ്രകടനവും ധർണയും നടത്തി ധർണാ സമരം കൽപ്പറ്റ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് എംഎം മാത്യു ഉദ്ഘാടനം ചെയ്തു പി കെ മുരളി അധ്യക്ഷത വഹിച്ചു. ബാബു മാത്യു, സംഗീത പി.ആർ.എ. ബിജു എടകുനി, എ. . സലീം അറക്കൽ ,എൻ എ .ബാബു , പി .ജയപ്രസാദ് ,ബെന്നി മാർട്ടിൻ എം. .ഷാജഹാൻ മുണ്ടേരി, എ.അഭിലാഷ് എമിലി, പി .സെയ്ത് ചൊക്ലി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
Next post മുസ്ലിം ലീഗിൻ്റെ മതേതര മോഡൽ ലോകം ശ്രദ്ധിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ
Close

Thank you for visiting Malayalanad.in