ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

.
കൽപ്പറ്റ: വയനാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുമായി ചർച്ചക്ക് തയ്യാറെന്നും മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു. ഗവ: ഐ.ടി.ഐ. യിൽ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മലബാറിൽ പ്ലസ് വണ്ണിന് സീറ്റുകൾ കുറവാണന്ന് ആരോപിച്ച് കെ.എസ്.യു. എം.എസ്-എഫ്. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ
Next post പ്ലസ്‌വണ്‍ പ്രവേശനം – അധിക ബാച്ചും അധിക സീറ്റും ഉറപ്പ് വരുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in