അഗൻവാടി ടീച്ചറുടെ ആത്മഹത്യയ്ക്ക് കാരണകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം: ഐ. എൻ. ടി. യു. സി

കൽപ്പറ്റ : മേപ്പാടി ഗ്രാമപഞ്ചായത് അട്ടമല അംഗൻവാടി ടീച്ചർ ജലജയുടെ ആത്മഹത്യയ്ക്ക് കാരണകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഡിഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിലെക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ചും ധർണയും ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. പി ആലി ഉത്ഘാടനം ചെയ്തു. അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഉഷ കുമാരി അധ്യക്ഷത വഹിച്ചു, ഗിരീഷ് കൽപ്പറ്റ, അരുൺദേവ് സി. എ, രാജു ഹെജമാടി, രാധാമണി ടീച്ചർ, മായാ പ്രദീപ് , സ്റ്റെല്ല ഡിമല്ലോ, ആയിഷ പി കെ, ലളിത ടി പി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ: അനൂപ് കുമാറിൻ്റെ സേവനം വയനാട്ടിലും :100 ഐ സി യു ബെഡ്ഡുകളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post ഇ- മുറ്റം പരിശീലനം: എൻ.സി സി എൻ എസ് വിദ്യാർത്ഥികൾ സ്മാർട്ട് ടീച്ചർമാരായി
Close

Thank you for visiting Malayalanad.in