മാനന്തവാടി….മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന, ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് നാലാം മൈൽ. സി.എ. എച്.ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ ഒൻപതിനു വൈകുന്നേരം അഞ്ചു മണിക്ക് സ്വീകരണം നൽകുമെന്നു പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി. എം. എ. സലാം, ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി, എന്നിവർക്ക് പുറമെ മണ്ഡലത്തിലെ സ്റ്റേറ്റ് സെക്രട്ടറി സി. മമ്മൂട്ടി, ജില്ലാമുസ്ലിം ലീഗ് ഭാരവാഹികൾ എന്നിവർക്ക് ആണ് സ്വീകരണം. ഉച്ചക്ക് 2.30ന് വനിതാ ലീഗ് കൺവെൻഷനിൽ വീട്ടു മുറ്റം പരിപാടിയുടെ ജില്ലാ തല ഉൽഘാടനം നടക്കും. അഞ്ചു മണിക്ക് പ്രമുഖ പ്രസംഗികൻ ഫൈസൽ ബാബു വിന്റെ പ്രഭാഷണത്തോട് കൂടി പരിപാടി ആരംഭിക്കും. പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ. സി. അസീസ് കൊറോo ട്രെഷറെർ കടവത് മുഹമ്മദ്, വൈസ് പ്രസിഡന്റ് കൊച്ചി ഹമീദ്, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, വി. അബ്ദുള്ള ഹാജി തുടങ്ങിയവർ പങ്കെടുത്തു
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...