വാഹനാപകടത്തിൽ യുവതി മരിച്ചു..

മാനന്തവാടി: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണും (50) പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post താനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്.
Next post 1090 ക്വിന്റൽ കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്;മുംബൈയിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്
Close

Thank you for visiting Malayalanad.in