നാടക സംവിധായകനും പരിശീലകനുമായ ഗിരീഷ് കാരാടി അരങ്ങൊഴിഞ്ഞു.

കൽപ്പറ്റ: നാടക രംഗത്ത് നിറ സാന്നിധ്യമായിരുന്ന നാടക സംവിധായകനുമായ ഗീരീഷ് കാരാടി (50 ) നിര്യാതനായി. ശവസസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി ഹിന്ദ് സ്മാശാനത്തിൽ നടക്കും. ഭാര്യ. ബിന്ദു ഗീരിഷ് മക്കൾ – അരുൺ ഗിരീഷ് – അഭിജിത്ത് ഗിരീഷ്
നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലേക്ക് വിദ്യാർത്ഥികളെ ഒരുക്കുന്നതിലും നാടക പരിശീലനത്തിലും അസാമാന്യ കഴിവുണ്ടായിരുന്നു.
കഴിഞ്ഞ സ്കൂൾ കലോത്സവത്തിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി
Next post പുരുഷവേഷത്തിലെത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
Close

Thank you for visiting Malayalanad.in