വയനാട് സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു.

കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ്‌ ഐ കരിഞ്ഞകുന്ന് യൂണിറ്റ്‌ അംഗവുമായിരുന്നു.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടബാധ്യതയിൽ ആത്മഹത്യ ചെയ്ത തിമപ്പൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണം :യൂത്ത് കോൺഗ്രസ്‌
Next post ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കും – മന്ത്രി വീണാ ജോര്‍ജ്
Close

Thank you for visiting Malayalanad.in