തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ

. മാനന്തവാടി-തോട്ടം തൊഴിലാളികളുടെ കുലിവർദ്ധിപ്പിച്ച് നോട്ടിഫിക്കേഷൻ ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമര ജാഥ ആരംഭിച്ചു.മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ജാഥ തലപ്പുഴയിൽ ഡി സി സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ജാഥാ ക്യാപ്റ്റൻ ബി.സുരേഷ് ബാബുവിന് പതാക കൊടുത്ത് ഉദ്ഘാടനം ചെയ്തു.പി.പി.ആലി അദ്ധ്യക്ഷത വഹിച്ചു.പാടികൾ നവികരിക്കുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ടി.എ.റെജി, ഉമ്മർ കുണ്ടാട്ടിൽ,ഒ.ഭാസ്ക്കരൻ, ശ്രിനിവാസൻ തൊവരിമല,നജിബ് പിണങ്ങോട്,പി.എസ്.രാജേഷ് പ്രസംഗിച്ചു.

One thought on “തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ

  1. എന്റെ തോട്ടം തൊഴിലാളികളെ ഏൽപിച്ചു കൊടുക്കാം

    എനിക്ക് കൃത്യമായി കൂലിതന്നാ മതി സ്ഥലത്തിന് ചെറിയ ഒരു പാട്ടവും

    പണിക്ക് വരാമെന്നു പറ ഞാൻ പറയുന്ന സമയത്ത് പണിക്ക് വരുന്ന പണിക്കാർ ആരെങ്കിലും ഇന്നുണ്ടോ
    🔥🔥🔥🔥🔥🔥🔥👺
    പരമാവധി തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിച്ചും
    വന്യമൃഗങ്ങളെ ഉപയോഗിച്ച് കൃഷി നശിപ്പിച്ചും കർഷകരെ കെട്ടുകെട്ടിക്കാം
    അങ്ങനെ സർക്കാറിന്റെ ഏകവനം പദ്ധതി നടപ്പിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി
Next post അരി കൊമ്പൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനം തമിഴ്നാട് സർക്കാരാണ് എടുക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി.
Close

Thank you for visiting Malayalanad.in