കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എ പിടികൂടി .ദമ്പതികളടക്കം നാല് പേർ അറസ്റ്റിൽ

കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എ പിടികൂടി .ദമ്പതികളടക്കം നാല് പേർ അറസ്റ്റിൽ. . കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച KL-57-T-3475 വെള്ള സ്വിഫ്റ്റ് കാര്‍ പരിശോധിച്ചതില്‍ വാഹനത്തിന്റെ അകത്ത് സൈഡ് ഭാഗം സീലിങ്ങില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 156 ഗ്രാം എം.ഡി.എം.എ പിടികൂടി. കാറിൽ മയക്കുമരുന്ന് കടത്തിയ കോഴിക്കോട് അരക്കിണർ മിഥുൻ നിവാസിൽ
യൂസഫലി (27 ) , ഇയാളുടെ ഭാര്യ ആയിഷ (22 ), നല്ലളം കെ ടി.കെ. വീട്, ,ഫിറോസ് ഖാന്‍ നദീര്‍ (28 ), , , കണ്ണൂര്‍ കക്കാട് പറയിനകത്ത് വീട്, സത്താര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് നാളെ ചുമതലയേല്‍ക്കും
Next post തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കൽപ്പറ്റയിലും കൗണ്ടർ.
Close

Thank you for visiting Malayalanad.in