മദ്യപിച്ച് വഴക്കിനിടെ സഹോദരൻ്റെ അടിയേറ്റ് വയനാട്ടിൽ യുവാവ് മരിച്ചു

.മാനന്തവാടി: മദ്യപിച്ച് വഴക്കിനിടെ സഹോദരൻ്റെ അടിയേറ്റ് വയനാട്ടിൽ യുവാവ് മരിച്ചു
വാളാട് എടത്തന വേങ്ങണ മുറ്റം ജയചന്ദ്രൻ (42 )ആണ് അടിയേറ്റു മരിച്ചത്.കഴിഞ്ഞദിവസം രാത്രി വീട്ടിൽ മദ്യപിച്ച് എത്തി ഭാര്യയെയും മരുമകനെയും ഉപദ്രവിക്കാൻ തുനിയവേ സഹോദരൻ രാമകൃഷ്ണ നുമായുള്ള വഴക്കിനിടെ അബദ്ധത്തിൽ അടിയേറ്റതാണ് മരണകാ രണമായത് എന്ന് ബന്ധുക്കൾ പറഞ്ഞു. .സഹോദരൻ രാമകൃഷ്ണൻ തലപ്പുഴ പോലീസിൽ കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അറിവിലൂടെ അവധിക്കാലത്തെ വരവേൽക്കാം; ശ്രദ്ധ നേടി വികസനോത്സവം
Next post ജലനിധി ശുദ്ധജല വിതരണ പദ്ധതിയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് ഫെഡറേഷൻ
Close

Thank you for visiting Malayalanad.in