ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.

മാനന്തവാടി .:
ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.
തോൽപ്പെട്ടി സ്വദേശി അബ്ബാസ് – (50 – ) ആണ് മരിച്ചത്. ഏപ്രിൽ 11-ന് വൈകുംന്നേരം നാലു മണിക്ക് തോൽപ്പെട്ടിയിൽ വച്ച് വഴിയാത്രക്കാരനായ അബ്ബാസിനെ ഓട്ടോ റിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
Next post മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കളിൽ പിതാവ് മരിച്ചു.
Close

Thank you for visiting Malayalanad.in