രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ജനാധിപത്യ വിജയങ്ങളെ സി.പി.ഐ എന്നും അംഗീകരിച്ചിട്ടുണ്ട്. എതിര്‍ ശബ്ദ്ധളെ അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് സി.പി.ഐ നേതൃത്വം നല്‍കുമെന്നും ഇ ജെ ബാബു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു
Next post രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം
Close

Thank you for visiting Malayalanad.in