വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട;492 ഗ്രാം മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.

വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട.492 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി.
കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത് .

കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൻപീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത് . ഇവരിൽ നിന്ന് 492 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകത്ത് ആരോഗ്യമേഖലയിലെ മലയാളികളുടെ സേവനം പ്രശംസനീയമെന്ന് രാഹുൽ ഗാന്ധി എം.പി
Next post `ഛായാമുഖി 2023 ‘ : വനിതാ സംരംഭക പ്രദർശനം ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ.
Close

Thank you for visiting Malayalanad.in