സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ് .ടി .എ യാത്രയയപ്പ് സംഗമം നടത്തി.

കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ കമ്മിറ്റി സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മാനന്തവാടിയിൽ വച്ച് യാത്രയയപ്പ് നൽകി.യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കൺവീനർ അഡ്വക്കേറ്റ് എൻ കെ വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.വിരമിക്കുന്ന അധ്യാപകരെ കെ പി എസ് ടി എ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് വി പി പ്രേംദാസ് ആദരിച്ചു. റോബി റ്റി ജെ, മുരളിദാസ്, റഊഫ്.കെ.എസ്, പി എസ് ഗിരീഷ് കുമാർ , ഷാജു ജോൺ ,കെജി ജോൺസൺ, സജിൻ ടി എൻ ,പ്രദീപ് കുമാർ , കെ പ്രേമചന്ദ്രൻ , അനൂപ് ടി എം , രാജശ്രീ, ജോസ് മാത്യു ബിജു കെ ജി, വനജ കെ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വായിക്കുന്നത് ജീവിക്കാനാവണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്
Next post കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു .
Close

Thank you for visiting Malayalanad.in