സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു

കെ.പി.സി.സി. സംസ്കാര സാഹിതിയും, ഇന്ദിരാജി വുമൺസ് സൊസൈറ്റിയും ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. മെമ്പറായ സിൽവി തോമസിനെ ആദരിച്ചു . സിൽവി ജോസ് അധ്യക്ഷത വഹിച്ചു .ഇന്ത്യൻ നാഷണൽ മാനന്തവാടിബ്ലോക്ക് പ്രസിഡന്റ് എം.ജി. ബിജു ചടങ്ങ് ഉത്ഘാടനം ചെയ്തു, vs ഗിരീശൻ , പി.കെ. ഹംസ, ബഷീർ ഗൾഫ് കോർണർ, വിനോദ് തോട്ടത്തിൽ, സണ്ണി ചാലിൽ, ഗ്ലാഡിസ് ചെറിയാൻ, പി.എം. ബെന്നി, ലേഖാ രാജീവ്, സ്മിത ടീച്ചർ, ഷീജ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും: സെറ്റോ
Next post കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് സൂപ്പർ സിക്സ് ചാമ്പ്യന്മാർ
Close

Thank you for visiting Malayalanad.in