ഷീജ ആൻറണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കാവുംമന്ദം:തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഷീജ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണസമിതിയിൽ യുഡിഎഫിന് ഏഴംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ താലിയും സ്കൂട്ടിയും മോഷ്ടിച്ച കള്ളൻ പോലീസ് പിടിയിലായി.
Next post ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണ വാർത്ത വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി
Close

Thank you for visiting Malayalanad.in