നീർവാരം കല്ലു വയലിൽ അറുപതാംകുറുവ വിത്തിറക്കി.

കർഷക സൊസൈറ്റി നീർവാരം കല്ലു വയലിന്റെ നേതൃത്വത്തിൽ 60 ദിവസം കൊണ്ട് വിളവ് എടുക്കുന്ന അറുപതാംകുറുവ ഇനത്തിൽപ്പെട്ട വിത്തുകളുടെ സംരക്ഷണത്തിനും വിത്തുകളുടെ ഉത്പാദനത്തിനുമായി ജൈവ നെൽകൃഷിരീതിയിൽ നെൽകൃഷിക്ക് ആരംഭം കുറിച്ചു പാരമ്പര്യ നെൽവിത്തിനമായ അറുപതാം കുറുവ മുമ്പ് കർഷകർ വ്യാപകമായി കൃഷി ചെയ്തിരുന്നു.
സൊസൈറ്റി പ്രസിഡൻറ് കുഞ്ഞച്ചൻ . വി. വി.സെക്രട്ടറി പി.ഡി. തോമസ് .ഇ കെ രാഘവൻ കെ വി വർഗീസ് .ജോണി കെ വി .ഷാജി എസി ,എലിക്കൻ കല്ലു വയൽ,ബാലൻ എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
Next post നാല് പുരസ്കാരങ്ങൾ: ആഘോഷ നിറവിൽ വയനാട് കലക്ട്രേറ്റ്
Close

Thank you for visiting Malayalanad.in