മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

.
കൽപ്പറ്റ: വൈത്തിരി പൂഞ്ചോല എസ്റ്റേറ്റിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്ക്കർ കോളനിയിലെ മരിയ ദാസിൻ്റെ ഭാര്യ മരിയ (55)ആണ് മരച്ചത്. കാപ്പിത്തോട്ടത്തിൽ ഉണങ്ങി നിന്ന മരം വെട്ടിമാറ്റുന്നതിനിടെ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു . വൈത്തിരി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകും. ഇന്ന് ഉച്ചയോടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭ
Next post യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത സംഭവം: രണ്ട് പേര്‍ അറസ്റ്റിൽ
Close

Thank you for visiting Malayalanad.in