വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു

വെള്ളമുണ്ടഃ വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,വില്ലേജ് ഓഫീസർ പ്രിയജ.കെ,യൂസഫ്.സി,ടി.നാസർ,കെ.പി രാജൻ,ജോൺസൺ വി.യു തുടങ്ങിയവർ സംസാരിച്ചു.
വില്ലേജ് പരിധിയിലെ സർക്കാർ ഭൂമി സംരക്ഷണത്തെ സംബന്ധിച്ചും സർക്കാർ ഭൂമിയുടെ കയ്യേറ്റങ്ങളെ കുറിച്ചും സമിതിയിൽ ചർച്ച ചെയ്തു.പട്ടയ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍; ചരിത്രനേട്ടത്തില്‍ വയനാട്
Next post തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂന നവീൻ രാജിവച്ചു
Close

Thank you for visiting Malayalanad.in