തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയിൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം തുടങ്ങി.

തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയു० കൽപ്പറ്റ പുത്തൂർവയൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി സ०ഘടിപ്പിക്കുന്ന 10 ദിവസത്തെ പേപ്പർ ബാഗ് പരിശീലന പരിപാടി തുടങ്ങി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉദ്ഘാടന० നിർവ്വഹിച്ചു.. വ്യവസായ വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടർ കലാവതി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ട് ബോർഡ് സെക്രട്ടറി എൽസി, വ്യവസായ വകുപ്പ് മാനന്തവാടി സീനിയർ ഇൻസ്പെക്ടർ രാധ ആർ.എസ്-ഇ.ടി.ഐ പ്രതിനിധി ബിനു, , പരിശീലന അദ്ധ്യാപിക ഭാരതി എന്നിവർ ആശ०സ അർപ്പിച്ചു. സൊസൈറ്റി ബോർഡ०ഗ० ഉദയകുമാർ സ്വാഗതവും കെ. അനിത നന്ദയു० പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രഹ്മഗിരി ഉണ്ടക്കാപ്പി സംഭരണം തുടങ്ങി
Next post യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം
Close

Thank you for visiting Malayalanad.in