വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ഷേമോത്സവത്തോടനുബന്ധിച്ച് ‘വയനാട്;പരിസ്ഥിതി ചിന്തകൾ’ എന്ന ശീർഷകത്തിൽ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഹാളിൽ സെമിനാർ സംഘടിപ്പിച്ചു മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ അഡ്വ.എം തങ്കച്ചൻ വിഷയാവതരണം നടത്തി.
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ട്രൈബൽ പ്രൊമോട്ടേഴ്സിനെയും ചടങ്ങിൽ വെച്ച് പുതുവസ്ത്രവും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ആദരവ്പത്രവും നൽകി അനുമോദിച്ചു.
മുട്ടിൽ ഡബ്ലു.എം.ഒ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.എ ജലീൽ മുഖ്യാതിഥിയായിരുന്നു.വി.കെ ശ്രീധരൻ, മിഥുൻ മുണ്ടക്കൽ,എം സുധാകരൻ,എം.മണികണ്ഠൻ ,മുജീബ് റഹ്മാൻ കെ.കെ,കമർ ലൈല,ത്രേസ്സ്യ എം.ജെ,ശാന്തകുമാരി പി.പി,സുരേഷ്.കെ,നാസർ.പി.വി തുടങ്ങിയവർ സംസാരിച്ചു.
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ...
ബത്തേരി കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.. ഇന്ന് രാവിലെ ജനങ്ങൾ വൻതോതിൽ പ്രതിേഷേധമുയർത്തിയതിന് ശേഷമാണ് വനം വകുപ്പ് കൂട്...