സംസ്ഥാന സ്കൂൾ കലോത്സവം:വെസ്റ്റേൺ വയലിനിൽ സുചേത് ജോസിന് എ ഗ്രേഡ്

മാനന്തവാടി: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ ഗ്രേഡ് ലഭിച്ചു. കൽപ്പറ്റ ജിയോജിത്തിലെ ജോസ് മാത്യുവിൻ്റെയും മാനന്തവാടി ഹിൽ ബ്യൂംസ് സ്കൂളിലെ അധ്യാപിക സ്മിത മാത്യുവിൻ്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാലാവസ്ഥാ വ്യതിയാനം: കോഫി ബോർഡ് ഫീൽഡ് ഡേ ചൊവ്വാഴ്ച വയനാട്ടിൽ
Next post ശുദ്ധവായുവിനും ആനന്ദത്തിനും ഇന്‍ഡോര്‍ പ്ലാന്റ്‌സ്
Close

Thank you for visiting Malayalanad.in