കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ ഹോട്ടൽ അടിച്ചു തകർത്തു.

കോട്ടയം:
ഹോട്ടലിൽനിന്നു
ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ
കോളജിലെ നേഴ്സ് രശ്മി രാജ് (33) മരിച്ച
സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.
ഹോട്ടലിലേക്ക് മാർച്ച് നടത്തിയ
ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ
അടിച്ചുതകർത്തു. സിസിടിവി ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. പരിശോധനകൾ കാരണമെന്നാരോപിച്ചായിരുന്നു
ക്യാമറകളും
ഹോട്ടലിനു മുന്നിൽ സ്ഥാപിച്ചിരുന്ന
കോട്ടയം
സംക്രാന്തിയിലുള്ള പാർക്ക്
ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ്
പ്രതിഷേധം.
നഗരസഭ
നടത്താതിരിക്കുന്നതാണ് ഇത്തരത്തിൽ
മരണമുണ്ടാവാൻ
ഡി.വൈ.എഫ്.ഐ മാർച്ച്.
സംക്രാന്തിയിലെ മലപ്പുറം
ഹോട്ടലിൽ നിന്ന്
ഭക്ഷണം
കുഴിമന്തി
കഴിച്ചവർക്ക്
അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ
കാര്യമായ
നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം
കഴിച്ചതിനെത്തുടർന്നാണ്
രോഗബാധയുണ്ടായത്.
രശ്മിക്കു
അൽഫാമും
കുഴിമന്തിയും കഴിച്ച്
ഒരു
മണിക്കൂർ
കഴിഞ്ഞപ്പോൾ
വയറിളക്കവും
ഛർദിയും
തുടർന്ന്
അനുഭവപ്പെട്ടു.
ആദ്യം സ്വകാര്യ
ആശുപത്രിയിൽ
പ്രവേശിപ്പിച്ച
രശ്മിയെ
ആരോഗ്യനില മോശമായതിനെത്തുടർന്ന്
ഞായറാഴ്ച
കോട്ടയം
മെഡിക്കൽ കോളജ്
പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു
ദിവസമായി
ആരോഗ്യനില
അതീവ
ഗുരുതരമായിരുന്നെന്നും
ആന്തരിക
അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ്
മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂപ്പൊലി 2023: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ മെഡിക്കൽ എക്സിബിഷൻ ശ്രദ്ധയാകർഷിക്കുന്നു.
Next post ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം നടത്തി : ജല കലണ്ടർ പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in