മുടങ്ങിക്കിടക്കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക

കല്‍പ്പറ്റ : ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃയോഗം ജില്ലാ ഓഫീസില്‍ ചേര്‍ന്നു. സംസ്ഥാന...

വയനാട്ടിൽ സി പി ഐ ക്ക് പുതിയ ഓഫീസ് .എംഎന്‍ സ്മാരക ഉദ്ഘാടനം 27ന്

കല്‍പറ്റ: സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 27 ന് (തിങ്കളാഴ്ച ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും....

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം : ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

. കൽപ്പറ്റ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി.ബത്തേരി മൂലങ്കാവിലെ കൂത്ത്പറമ്പ് രക്തസാക്ഷി സ്മൃതിമണ്ഡലത്തിൽ ജില്ലാ...

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം എൻ എസ് എസിന് കിരീടം

കൽപ്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ...

കാഴ്ചകളുടെ വിരുന്നൊരുക്കി കൽപ്പറ്റയിൽ പുഷ്പോത്സവത്തിനു തുടക്കമായി

കൽപ്പറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനി യിൽ പൂക്കളെയും സസ്യങ്ങളെയും സ്നേഹിക്കുന്ന നൂറുകണക്കിനാളുകളെ സാക്ഷി നിർത്തിയായിരുന്നു വർണക്കാഴ്ചകൾക്കു...

വിവിധ വിഷയങ്ങളിൽ എൽ.ഡി .എഫ്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

. കൽപ്പറ്റ.: വയനാടിന്റെ വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ എൽ.ഡി.എഫ്‌ ജില്ലാ കമ്മിറ്റി നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി. ബദൽ പാതകൾ, ഭൂപ്രശ്‌നങ്ങൾ, കാർഷിക...

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത “ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാന്” വായനക്കാരുടെ കൈയ്യടി.

ഷാർജ : മരുഭൂവിലെമണൽക്കാറ്റേറ്റ് പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകത്തിന് കാലാനുസൃത പ്രസക്തിയേറുന്നു....

വയനാട് ചുരത്തിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സമുണ്ടാകാനിടയുണ്ട്

വയനാട് ചുരത്തിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സമുണ്ടാകാനിടയുണ്ട്. കഴിഞ്ഞ ദിവസം ചുരത്തിൽ അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് റോഡിലെത്തിക്കുന്നതിനാൽ 12 മണി മുതൽ ചെറിയതോതിൽ ഗതാഗതതടസ്സം നേരിടുന്നതാണ്....

താമരശ്ശേരി ചുരത്തിലെ അപകടം : മരിച്ച റഷീദയുടെ മൃതദേഹം ഇന്ന് ഖബറടക്കും’. റിൻഷാനയുടെ നില ഗുരുതരം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നലെ. രാത്രി ഒമ്പത്ർ മണിയോടെ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. മുട്ടിൽ ചേനങ്കൊല്ലി സ്വദേശി ശിഹാബിന്റെ ഭാര്യ റഷീദ...

വയനാട് ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു: ഏഴ് പേർക്ക് പരിക്ക്.

താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു.ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . രാത്രി 9 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട്...

Close

Thank you for visiting Malayalanad.in