Comments on: സംസ്ഥാന കേരളോത്സവം കഥാരചനയിൽ ഒന്നാം സ്ഥാനം റുബീനയ്ക്ക്

By: Femina
Sometimes we struggle for words…this is a moment like that.A chance where words are not enough…….at this moment I am happy and proud to be born as your sister….

By: Suhara
പ്രിയ കൂട്ടുകാരി, റുബി..നീയിന്നെനിക്ക് അത്രമേൽ പ്രിയപ്പെട്ട എഴുത്തിന്റെ ലോകത്തിലാണെന്നതിൽ ഒരുപാട് സന്തോഷം… പെണ്ണിനെ ഇരകളായി മാത്രം കാണുന്ന കണ്ണുകൾക്കുള്ള കണ്ണടയാവട്ടെ നിന്റെ അക്ഷരങ്ങൾ….

നൻമ ചോരാത്ത മനസ്സുകളെ നരാധമൻമാരിൽ കലർത്താതെ നാളെത്തെ പൊൻപുലരിയുടെ കാവലാൾമാരാക്കിയ നിൻ അക്ഷരങ്ങൾ  ഇനിയു० ഒരുപാട് മനസ്സുകളിൽ നൻമയുടെയും പ്രതീക്ഷയുടെയും   തിരി തെളിയിക്കട്ടെ… ഭാവനയുടെ ചിറകിലേറി ഒരുപാട് ഉയരങ്ങളിലേക്കു പറന്നുയരാൻ നിനക്കാവട്ടെ…  പ്രാർത്ഥനയോടെ  എന്നും കൂടെ നിൻ കൂട്ടുകാരുണ്ട്..

By: Zeenath bathery
റുബിയെ നേരിട്ടറിയാം….ഉയരങ്ങൾ കീഴടക്കാൻ ഭാവുകങ്ങൾ നേരുന്നു.

By: റസീഖ്. ആർ . പി
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കണം, കൂടെ പഠിച്ച കൂട്ടുകാരിയും , കൂടെപിറപ്പും ആയ എൻറെ റുബീന.. എല്ലാ ആശംസകളും നേരുന്നു, കൂടെ പ്രാർത്ഥനയും